Wednesday, November 29, 2006

ഒരാള്‍ കൂടി

മലയാള ഭാഷയെ സ്നേഹിക്കുകയും മലയാളിയായതില്‍ അഭിമാനിക്കുകയും ചെയുന്ന ഒരു പറ്റം മലയാളികളൊട്‌ കൂട്ടു കൂടാന്‍ ആഗ്രഹിക്കുന്ന ഒരു മലയാളി കൂടി. ആനുഗ്രഹിക്കൂ.. കൂടെ ചെര്‍ക്കൂ

3 comments:

വിഷ്ണു പ്രസാദ് said...

സ്വാഗതം.ഈ ലിങ്കില്‍ ഒന്നു പോയി നോക്കൂ:http://ashwameedham.blogspot.com/2006/07/blog-post_28.html

thoufi | തൗഫി said...

കുഞ്ഞൂട്ടന് ബൂലോഗത്തേക്ക് സ്വാഗതം.
വലതുകാല്‍ വെച്ച് ഐശ്വര്യമായി കയറിക്കോളൂ

സു | Su said...

സ്വാഗതം കുഞ്ഞൂട്ടാ :)